ആറ്റിങ്ങൽ: അവനവഞ്ചേരി പരുത്തിയിൽ ഹാജറ മൻസിലിൽ പരേതനായ ദേശീയ അധ്യാപക അവാർഡ് ജേതാവ് മുഹമ്മദ് മുസ്തഫയുടെ ഭാര്യ ഹാജറ ബീവി (97) നിര്യാതയായി. മക്കൾ: പരേതനായ ഷംസുദ്ദീൻ (തേമ്പാമൂട് ജനത എച്ച്.എസ് മുൻ ഹെഡ്മാസ്റ്റർ), ആബ്ദീൻ, നസീമ, അബ്ദുൽ റഷീദ്, സലിം, സൈന ബഷീർ, റംല, നിസാർ. മരുമക്കൾ: റഹ്മത്ത്, റഫീക്ക്, അബ്ദുൽ സമദ്, റസിയ, ജാസ്മിൻ, നബീസ, സലിം, സജിത.