വടകര: പുതുപ്പണം വള്ളില്‍ മാണി (94) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വള്ളില്‍ കണ്ണന്. മക്കള്‍: മോഹനന്, സാവിത്രി, ഗിരിജ, റീന (ദേശാഭിമാനി, കോഴിക്കോട്), പരേതരായ രാജേന്ദ്രന്, നിര്‍മല, മൈഥിലി, മിത്രന്. മരുമക്കള്‍: നളിനി, ചന്ദ്രിക, കുമാരന്, ബാലകൃഷ്ണന്, വത്സലന്‍, ചന്ദ്രന്, ഫല്ഗുനന് (ന്യൂസ് എഡിറ്റര്‍, ദേശാഭിമാനി). സഹോദരങ്ങള്‍: ബാലന്, പരേതരായ കേളപ്പന്, മാധവി, കണ്ണന്.