എടവണ്ണ: പുവ്വമണ്ണിലെ പാലപ്പെറ്റ കോമുക്കുട്ടി (84) നിര്യാതനായി. ഭാര്യ: പോറക്കാടൻ മറിയുമ്മ. മക്കൾ: ഹക്കീം (മുഹബത്ത് വാടക സ്റ്റോർ, പത്തപ്പിരിയം), നൗഷാദ് (ജിദ്ദ), അമീർ, മൈമൂന, സാറ ചാത്തല്ലൂർ, ജാസ്മിൻ, സാലിഹാ ബീഗം, പരേതയായ സിംസാർ ബീഗം. മരുമക്കൾ: ഉമർ (പന്നിപ്പാറ), നാസർ (പടിഞ്ഞാറെ ചാത്തലൂർ), നാസർ (മണ്ണാർക്കാട്), സക്കീന (മണിമൂളി), ഫായിസ (തുവ്വക്കാട്), ഷഹ്ല (ഇരിവേറ്റി), പരേതനായ അലി അക്ബർ. സഹോദരങ്ങൾ: അലവിക്കുട്ടി, അലി, അഹമ്മദ്, പാത്തുമ്മ, കുഞ്ഞായിശ, ആസ്യ, സുബൈദ, പരേതനായ ബീരാൻകുട്ടി.