പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല കുപ്പമടത്തിൽ പരേതനായ മത്തായിയുടെ ഭാര്യ ശോശാമ്മ (87) നിര്യാതയായി. മക്കൾ: ജോർജ് (പരേതൻ), മേരി, സാറാക്കുട്ടി, ലിസി. മരുമക്കൾ: കുഞ്ഞമ്മ, ജോയി, കുര്യാച്ചൻ, ബെന്നി. സംസ്കാരം ചൊവ്വാഴ്ച 11.30ന് വെങ്ങോല മാർ ബഹനാം സഹദ വലിയ പള്ളി സെമിത്തേരിയിൽ.