നടുവണ്ണൂർ: നടുവണ്ണൂരിലെ പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ കുരുന്നൻകണ്ടി ഹസ്സൻ (80) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, സൈനബ, പരേതയായ സാക്കിറ. മക്കൾ: ഫാത്തിമ, ആയിഷ, ആമിന, മൈമൂന, ഉമ്മുക്കുൽസു, റഹിം, സീനത്ത്, ജംസീന, പരേതയായ ജമീല. സഹോദരങ്ങൾ: ആയിഷ, കുഞ്ഞീമ, പരേതരായ ഇമ്പിച്ചിമൊയ്തി, മറിയം, പക്കു.