കൊടിയത്തൂർ: ഗോതമ്പറോഡ് മുള്ളൂർ തോമസ് (90) നിര്യാതനായി. ഭാര്യ: േത്രസ്യാമ്മ. മക്കൾ: ആനിയമ്മ, മേരി, എൽസി, സെബാസ്റ്റ്യൻ, ജോഷി, ഷൈജു (പ്രിസൺസ് ഓഫിസർ മഞ്ചേരി), ഷാൻറി, അഭിലാഷ് (ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ), രജീഷ്, അൽഫോൻസ്. മരുമക്കൾ: പാപ്പച്ചൻ, സെൽവരാജ്, തങ്കച്ചൻ, ജിൻസി, റസിയ, ജിറ്റി, ജോബി, സിജി.