മുഹമ്മ: കായിപ്പുറം കരുണാനിവാസിൽ (ചാണിയിൽ) കരുണാകരൻ (88) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: കമലമ്മ, രത്നമ്മ, പൊന്നമ്മ, കോമള, ആശ (സിവിൽ സപ്ലൈസ്, ചെമ്പ്), അശ്വതി (എസ്.ബി.ഐ, തൃശൂർ), പരേതനായ രത്നപ്പൻ. മരുമക്കൾ: വിശ്വനാഥൻ, പ്രസാദ്, സുനിത (അധ്യാപിക, ഡി.വി.എച്ച്.എസ്.എസ്, ചാരമംഗലം), ഗിരീഷ് (സെക്രട്ടേറിയറ്റ് അസിസ്റ്റൻറ്, തിരുവനന്തപുരം), സുസ്മിത് (മെഡിക്കൽ റെപ്രസേൻററ്റിവ്), പരേതരായ തമ്പി, ബാബു.