വണ്ടൂർ: പോരൂർ താളിയംകുണ്ട് മംഗലപ്പറമ്പൻ അബ്ദുൽ ഹമീദിെൻറ ഭാര്യ ആമിന (53) നിര്യാതയായി. പിതാവ്: പരേതനായ കൊമ്പൻ അബ്ദു. മാതാവ്: പാത്തുമ്മ. മക്കൾ: അഷ്ഫാഖ്, ഉമ്മുസൽമ. മരുമക്കൾ: അബ്ദുൽ റസാഖ് (തട്ടാൻകുന്ന്), നാജിയ (എടത്തനാട്ടുകര). സഹോദരങ്ങൾ: അബ്ബാസ്, അഷ്റഫ്, അലവിക്കുട്ടി, അബ്ദുൽ കരീം, അബ്ദുൽ മജീദ്, പരേതയായ ജമീല.