കുറവിലങ്ങാട്: ചിറ്റക്കാട്ട് സി.സി. ജോസഫിെൻറ ഭാര്യ ബ്രിജീത്ത ജോസഫ് (86- കുട്ടിയമ്മ) നിര്യാതയായി. ഭരണങ്ങാനം അമ്പാറനിരപ്പേൽ തകടിയേൽ കുടുംബാംഗമാണ്. മക്കൾ: ലില്ലി, റോസ്ലി, മറിയമ്മ, കൊച്ചുറാണി, ഷാജി, ഷീന, ഷീബ. മരുമക്കൾ: തോമസ് പുളിക്കീൽ (യു.എസ്.എ), തോമസ് െതാഴുത്തുങ്കവയലിൽ, ബാബു മാത്യു മാടപ്പള്ളി, ജോയി ജോസഫ് ചൂരക്കാട്ട്, സിസി കോട്ടയിൽ, ജോളി മണലേൽ, സോമി മാത്യു മടത്തിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ദേവാലയ സെമിത്തേരിയിൽ.