ശാസ്താംകോട്ട: ശൂരനാടു തെക്ക് കിടങ്ങയം വടക്ക് തോട്ടുകര വീട്ടിൽ പരേതനായ ഭരതെൻറ ഭാര്യ ഗോമതി (91) നിര്യാതയായി. മക്കൾ: ഡോ: ബി. രാധാകൃഷ്ണൻ (ഔഷധി, ഭരണിക്കാവ്) ശ്രീലത, അമ്പിളിക്കല (റിട്ട. ഹെഡ്മിസ്ട്രസ്, കൊറ്റിനാക്കാല), രഘുനാഥൻ (കോട്ടയ്ക്കൽ ആര്യവൈദ്യശാല, ശാസ്താംകോട്ട), ജയശീ (മഹിളാ കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി). മരുമക്കൾ: ഡോ. ബിന്ദു (തോട്ടുകര ഹോമിയോ ക്ലിനിക്, പതാരം), ബി. ജയപ്രകാശ് (എസ്.കെ.ബി. വയർകട് ബ്രിക്സ് പടിഞ്ഞാറേകല്ലട), തഴവ കനകൻ (മുൻ പഞ്ചായത്തംഗം, തഴവ), പി .ഷീജ, എസ്. ജയസിംഹൻ.