Obituary
പൂനൂർ: കാന്തപുരം വാഴയിൽ പരേതനായ ചെക്കിണി യുടെ ഭാര്യ പെണ്ണുക്കുട്ടി (87) നിര്യാതയായി. മക്കൾ: പത്മനാഭൻ, ശ്രീധരൻ. മരുമക്കൾ: ദേവകി, തങ്കമണി.
താമരശ്ശേരി: കൈതപ്പൊയില്‍ നോളജ് സിറ്റിക്ക് സമീപം പേവുംകണ്ടി തവരയില്‍ ഹനീഫ (56) നിര്യാതനായി. ഭാര്യ: നദീറ. മക്കള്‍: നിഹാല്‍, നിഷിദ. സഹോദരങ്ങള്‍: മുഹമ്മദലി, ഖദീജ, മറിയം, ജമീല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് പാലക്കല്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ചേമഞ്ചേരി: തിരുവങ്ങൂർ മാനംകുളങ്ങരയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ ശ്രീകൃഷ്ണയിൽ മനോജ്കുമാർ (50) നിര്യാതനായി. മാതാവ്: മാധവി. ഭാര്യ: മീര. മക്കൾ: രമൽരാജ്, ആര്യ. മരുമക്കൾ: ഷനു, അക്ഷയ. സഹോദരൻ: മഹേഷ്. സഞ്ചയനം ശനിയാഴ്ച.
കൊയിലാണ്ടി: മുബാറക് റോഡ് മഅ്രിഫിൽ പരേതനായ ഉമ്മർ മശ്ഹൂർ കുഞ്ഞിസീതിക്കോയ തങ്ങളുടെ മകൾ സഹദിയ ബീവി എന്ന ബീകുഞ്ഞിബി (88) നിര്യാതയായി. ഭർത്താവ്: പരേതനായ സയ്യിദ് ഹുസൈൻ ഹൈദ്രൂസ്. മക്കൾ: സയ്യിദലി ഹൈദ്രൂസ്, ശരീഫ സഫിയ, ശെരീഫ ഫാത്തിമ, ശെരീഫ സൈനബ. മരുമക്കൾ: സയ്യിദ് ഹുസൈൻ ശിഹാബ് ആലത്തൂർപടി, സയ്യിദ് ഉമ്മർ വളപട്ടണം, ഫൗസിയ ബീവി.
കൊയിലാണ്ടി: മുബാറക് റോഡ് മഅ്രിഫിൽ പരേതനായ ഉമ്മർ മശ്ഹൂർ കുഞ്ഞിസീതിക്കോയ തങ്ങളുടെ മകൾ സഹദിയ ബീവി എന്ന ബീകുഞ്ഞിബി (88) നിര്യാതയായി.
ഭർത്താവ്: പരേതനായ സയ്യിദ് ഹുസൈൻ ഹൈദ്രൂസ്. മക്കൾ: സയ്യിദലി ഹൈദ്രൂസ്, ശരീഫ സഫിയ, ശെരീഫ ഫാത്തിമ, ശെരീഫ സൈനബ. മരുമക്കൾ: സയ്യിദ് ഹുസൈൻ ശിഹാബ് ആലത്തൂർപടി, സയ്യിദ് ഉമ്മർ വളപട്ടണം, ഫൗസിയ ബീവി.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് വലിയകത്ത് മഖാമിൽ.
പന്തലൂർ: കടേമ്പാട് പാറാക്കാട്ടുമണ്ണിൽ സി.കെ. മുഹമ്മദ് ബാവ കുരിക്കൾ (71) നിര്യാതനായി. പുതുപൊന്നാനി വെളിയേങ്കാട് സ്വദേശി ചിറ്റൂരക്കാട്ടിൽ പരേതരായ മൊയ്തുണ്ണിയുടെയും ബിയ്യുമ്മയുടെയും മകനാണ്. ഭാര്യ: പുത്തൻപീടിക കുഞ്ഞായിഷ. മകൻ: ഉമ്മർ (വാപ്പു). മരുമകൾ: ബുഷ്റ. സഹോദരങ്ങൾ: അമ്മദ്, ആമിന (കൊച്ചി).
മങ്കട: കടന്നമണ്ണ പാറച്ചോട്ടിൽപടി കറുമൂക്കിൽ മമ്മുണ്ണിയുടെ ഭാര്യ കണക്കർ തൊടി മൈമൂന (59) നിര്യാതയായി. മക്കൾ: ബുഷ്റ, മുഹമ്മദ്സലിം. മരുമക്കൾ: മുഹമ്മദ് ബശീർ (വെള്ളില), മുംതാസ് (കടുങ്ങൂത്ത്).
പെരിന്തൽമണ്ണ: കുന്നപ്പള്ളിയിലെ കൊല്ലക്കോട് മുക്കിലെ പരേതനായ മണ്ണേങ്ങൽ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ പാത്തുമ്മ കുട്ടി (78) നിര്യാതയായി. മക്കൾ: ഫാത്തിമ, സൈനബ, സഹദുദ്ധീൻ ദാരിമി, ഉനൈസ്, റഫീഖ് ഫൈസി (യു.എ.ഇ), സൗദ, ഹഫ്സ, ജാബിർ മുസ്ലിയാർ.മരുമക്കൾ: മൊയ്തീൻ പുത്തൻപീടികക്കൽ (പാറക്കൽമുക്ക്), മണ്ണേങ്ങൽ സെയ്തലവി (മൂർക്കനാട്), പരേതനായ കളത്തിൽ സാദിഖ് ഫൈസി (അരിപ്ര), വെള്ളാട്ട് യൂസഫ് മുസ്ലിയാർ (വളപുരം), കല്ലേതൊടി സുഹറ (വളപുരം), തേവർകളത്തിൽ അസ്മ (കുന്നപ്പള്ളി), ചെരക്കാപറമ്പത്ത് സീനത്ത്.
എടവണ്ണ: പാലപ്പറ്റ പള്ളിപ്പടി മണ്ണങ്ങച്ചാലിൽ അബ്ദുല്ല (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുബൈദ, ശിഹാബ് സഖാഫി, സജീന, സൗദത്ത്, നബീൽ, ഷാഹിദ്, സഹ്ല, ഷിഫാന, ഷംല. മരുമക്കൾ: ഗഫൂർ, ഫാത്തിമ, സമദ്, ഷരീഫ്, സഹ്ല, ഷഹറാബാനു, റിയാസ്, അഫ്സൽ, ശിഹാബ്.
എടക്കര: പാലേമാട്ടെ റേഷന്‍കട വ്യാപാരി വെസ്റ്റ് പെരുങ്കുളം കര്ക്കുഴിയില് സൈനുദ്ദീന്‍ (68) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: ബിനോഷ്, അക്ബര്‍, മുംതാസ്. മരുമക്കള്‍: സെഫീര്‍, ജസീമ, മഹീഷത്ത്.
തിരൂരങ്ങാടി: വെന്നിയൂർ സ്വദേശി വാക്കിപ്പറമ്പിൽ മുഹമ്മദിെൻറ മകൻ കുഞ്ഞിമുഹമ്മദ് (82) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ്, സിദ്ദീഖ്, മജീദ്, സുലൈമാൻ, ലത്തീഫ്, സുലൈഖ, സക്കീന. മരുമക്കൾ: സൈനബ, കദീജ, സൈനബ, സംസർബീഗം, ആയിഷ, അബ്ദുറഹ്മാൻ, മുഹമ്മദ്.
കോട്ടക്കൽ: പണിക്കർകുണ്ട് സ്വദേശി പരേതനായ ഇരണിയൻ അലവി ഹാജിയുടെ ഭാര്യ കദിയ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മമ്മുദുഹാജി, ഹസ്സൻഹാജി, രായീൻഹാജി, അസീസ്, റസാഖ്, മജീദ്, ആസ്യ, മറിയാമു, റാബിയ, കദീജ.
കൂട്ടിലങ്ങാടി: പാറമ്മൽ മദ്റസക്ക് സമീപം പരേതനായ പാലേൻപടിയൻ നെടുംകുളത്തിൽ ഏനിയുടെ മകൻ ഹംസ (50) നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് കടൂപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: കാടേങ്ങൽ റുഖിയ (പൈത്തിനിപറമ്പ്). മക്കൾ: ആസിഫലി, തബ്ഷിറ, നജ്വ, നജ്മ. മരുമക്കൾ: മുഫീദ് (പെരിമ്പലം), ഫാത്തിമ ഷെറിൻ.