പടിഞ്ഞാറേ കൊല്ലം: മനയില്‍കുളങ്ങര ഭാരത് നഗര്‍-26 ബാബു വിലാസത്തില്‍ റിട്ട. െറയില്‍വേ ഉദ്യോഗസ്ഥന് ഹരിദാസന്‍പിള്ള (81) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കള്‍: മോഹന്‍ബാബു, ശോഭ, ശൈലജ, ദീപു. മരുമക്കള്‍: ബിന്ദു, മുരളീധരന്‍പിള്ള, പ്രസന്നകുമാര്‍.
കൊല്ലൂർവിള: മണക്കാട് ഐക്യനഗർ കുറുവേലിൽ പടിഞ്ഞാറ്റതിൽ ഫാത്തിമാ മൻസിലിൽ പരേതനായ പാട്ടവയൽ അലി അക്ബറിെൻറ ഭാര്യ ഫാത്തിമാബീവി (85) നിര്യാതയായി. മക്കൾ: ഒസീലാബീവി, റംലാബീവി, സുൈബർ, ഷാഹിദ, പരേതനായ അബ്ദുൽ സലാം. മരുമക്കൾ: ലത്തീഫ്, സുലൈമാൻ, പാരിഷ, ഷഹാർ (ഇ.എസ്.എസ് വെജിറ്റബിൾസ് പള്ളിമുക്ക്), പരേതയായ റംല.
ചവറ: പന്മന വടക്കുംതല ആശാൻറയ്യത്ത് പരേതനായ ഹമീദ് കുഞ്ഞിെൻറ ഭാര്യ സഫിയാബീവി (75) നിര്യാതയായി. മക്കൾ: നിസാർ (സൗദി), അൻസാരി (മാനേജിങ് ഡയറക്ടർ, ക്രസൻറ് ഇൻറർനാഷനൽ സ്കൂൾ, റിയാദ്), സലിം, ബുഷ്റ. മരുമക്കൾ: ജാസ്മിൻ, നസീമ, ഹസീന, നാസറുദ്ദീൻ.