കൊടുവള്ളി: ആദ്യകാല ഉപ്പ് വ്യാപാരി പുത്തലത്ത് കുഞ്ഞഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, ആയിഷ, ഉമ്മയ്യ. മക്കൾ: അബ്ദുറസാഖ്, നസീർ, മുജീബ്, സുബൈദ, സഫിയ, സുഹറാബി, സറീന, റഹ്മത്ത്. മരുമക്കൾ: ഹഫ്സ, അസ്ബിജ, സറീന, അബു, ബഷീർ, സൈനുദ്ദീൻ, മൊയ്തീൻ കോയ.