തിരുവനന്തപുരം: കോട്ടയ്ക്കകം സ്വാതിനഗർ ഫ്ലാറ്റ് നമ്പർ എഫ് -336 ൽ ഡി.കെ. തങ്കപ്പൻ പിള്ള (89-റിട്ട. ഹെൽത്ത് സർവിസ്) നിര്യാതനായി. ഭാര്യ: ശ്രീദേവി അമ്മ (പ്ലാവറവീട്, നെടുമങ്ങാട്). മക്കൾ: ഡോ.സുനിൽകുമാർ (അഡീഷനൽ ഡയറക്ടർ, അറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് (എ.എം.ഡി) ഹൈദരാബാദ്), സുനിത (െക്രഡൻസ് ഹോസ്പിറ്റൽ), അനിത, സിന്ധു. മരുമക്കൾ: ബീന (എ.എം.ഡി. ഹൈദരാബാദ്), സച്ചിദേവ് (മെട്രോപോളിസ്), ജയകുമാർ, സുരേഷ് കുമാർ (ട്രയോ ഇൻറർനാഷനൽ). സഞ്ചയനം വ്യാഴാഴ്ച 8.30ന്.