Obituary
മാന്നാർ: കോട്ടമുറി കവലയിലെ പലചരക്ക് വ്യാപാരി ചെന്നിത്തല തെക്കുംമുറി കോട്ടക്കൽ വീട്ടിൽ ടി. മാത്യു (പൊടിമോൻ -65) നിര്യാതനായി. ഭാര്യ: കൊല്ലം കൊട്ടാരക്കര ചക്കുവരക്കൽ കളിലഴികത്ത് കുടുംബാംഗം ലീലാമ്മ. മക്കൾ: അജിൻ മാത്യു (റിയാദ്), അജിത് മാത്യു (സിംഗപ്പൂർ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
മണ്ണഞ്ചേരി: പഞ്ചായത്ത് 13ാം വാർഡ് കൃഷ്ണകൃപയിൽ എം.ജി. സിദ്ധാർഥൻ (66) നിര്യാതനായി. ഭാര്യ: രതി. മക്കൾ: സീമ, സീന. മരുമക്കൾ: രഞ്ജിത്ത്, അജേഷ്.
എകരൂൽ: കരിയാത്തൻകാവ് പുതുക്കിടിപൊയിൽ ബീരാൻ കോയ (69) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഫൗസിയ, സഫിയ, ഹാരിസ് (ദമ്മാം). മരുമക്കൾ: അബ്ദുല്ലത്തീഫ് (ദമ്മാം), സക്കീർ ഹുസൈൻ, ജസ്ന.
ചേപ്പാട്: പള്ളിപ്പാട് നീണ്ടൂർ കൊച്ചുവീട്ടിൽ ശശികുമാരകുറുപ്പിെൻറ (റിട്ട, ഐ.എസ്.ആർ.ഒ) ഭാര്യ ഗീത പി. പിള്ള (52) നിര്യാതയായി. മക്കൾ: വിഷ്ണു എസ്. കുറുപ്പ്, വൈഷ്ണ എസ്. കുറുപ്പ്.
ഹരിപ്പാട്: പള്ളിപ്പാട് കോട്ടക്കകം മണത്താണത്ത് തറയിൽ നാരായണൻ നായർ (68) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: മനു, മായ. മരുമക്കൾ: ആതിര, പ്രഭുല്ലചന്ദ്രൻ നായർ.
കൊടുവള്ളി: പരേതനായ പുളിപാറക്കൽ മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ആയിശ (85) നിര്യാതയായി. മക്കൾ: അബൂബക്കർ, ഫാത്തിമ, ഖദീജ, സഫിയ, ആമിന. മരുമക്കൾ: മുഹമ്മദ് മുസ്ലിയാർ, ഇബ്രാഹിം മുസ്ലിയാർ, മുഹമ്മദ്, അബൂബക്കർ, ശരീഫ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ആക്കിപ്പൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ
ബാലുശ്ശേരി: കൈരളി റോഡിലെ സ്പെൻസർ േബക്കറി ഉടമ കരിയാത്തൻകാവിലെ നെരോത്ത് ഹരിഗോവിന്ദൻ (64) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുജിത്ത് (കുവൈത്ത്), ദീപ്തി. മരുമക്കൾ: ശ്രീജേഷ്, ബിസ്ന.
ചാലിയം: ചെറുവറ്റക്കടവ് സഫിയ കോട്ടേജിൽ പരേതനായ മുല്ലവീട്ടിൽ മുഹമ്മദിെൻറ ഭാര്യ പറക്കുളത്തിൽ പി.കെ. സഫിയ (64) വട്ടപ്പറമ്പ് കോയാസ് വീട്ടിൽ നിര്യാതയായി. മക്കൾ: ആസിഫലി, സമീർ, ജസീന, സലീമ. മരുമക്കൾ: ശരീഫ് (മോരിക്കര, കക്കോടി), അബ്ദുൽ റഫീഖ് (ചാലിയം), ജംസിയ, മാസിദ. സഹോദരങ്ങൾ: ഹുസൈൻകോയ (ബാവ), റാബിയ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചാലിയം ഖബർസ്ഥാനിൽ.
മങ്കട: പാറേങ്ങില് ശ്രീധരന് (82) തമിഴ്നാട്ടിലെ ഉഡുമല്പേട്ടയിലെ വീട്ടില്‍ നിര്യാതനായി. ടി.എന്‍.ഇ.ബി റിട്ട. എ.എ.ഒ ആയിരുന്നു. ഭാര്യ: പരേതയായ പ്രഭാവതി. മക്കള്‍: പ്രേംചന്ദ് (എല്‍.ഐ.സി ഓഫിസര്‍), ഡോ. ചാന്ദ്നി (പ്രഫ. എസ്.എന്‍.ജി കോളജ്). മരുമക്കള്‍: ജയന്തി (എല്‍.ഐ.സി), ശിവകുമാര്‍.
ചേലേമ്പ്ര: ഇടിമുഴിക്കൽ കക്കോട്ടരിയിൽ താമസിക്കുന്ന മോനുപ്പ (54) നിര്യാതനായി. മാതാവ്: ബീക്കുട്ടി. ഭാര്യ: ഫാത്തിമ. മക്കൾ: ഖാജ ഹുസൈൻ, സംന, സാനു.മരുമക്കൾ: ഷമീർ, സാദിഖ് (ഇരുവരും പാലക്കാട്). സഹോദരങ്ങൾ: അബൂതാഹിർ, കബീർ (പാലക്കാട്), സുബൈദ സാദിഖ്.
തിരുനാവായ: വൈരങ്കോട് തൊട്ടിവളപ്പിൽ കുഞ്ഞാലിഹാജിയുടെ ഭാര്യ ഇയ്യാത്തുട്ടി ഹജ്ജുമ്മ (58) നിര്യാതയായി.മക്കൾ: അബ്ദുൽ അമീർ (ഹയാത്ത് ഗോൾഡ് വളാഞ്ചേരി), ലൈല, മുംതാസ്, ഹസീന, ഷബ്ന. മരുമക്കൾ: മുസ്തഫ (കുറുമ്പടി), സലീം (വളാഞ്ചേരി), റിയാസ് (വെങ്ങാട്), നൗഫൽ (പുല്ലൂർ) ഷഹന (പട്ടർനടക്കാവ്).
കോട്ടക്കൽ: മണ്ണഴി കോട്ടപ്പുറം ഇല്ലിച്ചോല സുബ്രഹ്മണ്യൻ (62) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: സുനിൽ, സ്വാതി. മരുമക്കൾ: സേതുമാധവൻ, ആതിര.