വാണിമേൽ: ഇസ്ലാഹി പള്ളിക്ക് സമീപം പരേതനായ ചോയിക്കണ്ടി അബ്ദുല്ലയുടെ ഭാര്യ താനിപ്പറമ്പത്ത് മാമി ഹജ്ജുമ്മ (94) നിര്യാതയായി. മക്കൾ: മൊയ്തു, ആയിശു, അലീമ, ജമീല, ആസ്യ, പരേതരായ അമ്മദ് ഹാജി, കുഞ്ഞിപ്പാത്തു. മരുമക്കൾ: ആലിഹസ്സൻ, അന്ത്രു, ആയിശു, സലീന, പരേതരായ കുഞ്ഞബ്ദുല്ല, കുണ്ട്യലിൽ മൂസ. സഹോദരങ്ങൾ: പരേതരായ തട്ടാങ്കണ്ടി കുഞ്ഞബ്ദുല്ല ഹാജി, മുല്ലേൻറവിട കുഞ്ഞിപ്പാത്തു ഹജ്ജുമ്മ, ചെറിയപറമ്പത്ത് ഹലീമ ഹജ്ജുമ്മ, വല്ലനാട്ട് ആലിക്കുട്ടി, അരിയാക്കണ്ടി ബിയ്യാത്തു.