കോഴിക്കോട്: പള്ളിക്കലകം മമ്മദ് കോയ (75) നിര്യാതനായി. ഭാര്യ: ഇമ്പിച്ചാമിനാബി. മക്കൾ: ബുഷറ, ഫൈസൽ (ജിദ്ദ), ബൈജുന (ജിദ്ദ), നീഷ, ഷൈജ, ഫൈജാസ്, ഷംന. മരുമക്കൾ: ലത്തീഫ്, ആസാദ്, മുജീബ്, ഗഫൂർ, ആസിഫ്, സമീറ, ജസ്ന.