തൊട്ടിൽപാലം: അടുവാട്ട് മൊയ്തു (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: സുഹറ, ഹമീദ്, ജമീല, അസീസ് (സിവിൽ പൊലീസ് ഓഫീസർ, നാദാപുരം), കുഞ്ഞമ്മദ്, സീനത്ത്, ഹസീന, അജ്മൽ, അൻവർ(ഇരുവരും ദുബൈ). മരുമക്കൾ: അബ്ദു, സൈന, അസീസ്, നസീമ, അസീസ്, ജുമൈലത്ത്, സുഹാന. സഹോദരങ്ങൾ: പരേതരായ കുഞ്ഞാമി, അമ്മത്, ഉസ്സൻ, ബിയ്യാത്തു.