മണ്ണഞ്ചേരി: പഞ്ചായത്ത് ആറാം വാർഡ് കായംപള്ളിയിൽ പരേതനായ മുഹമ്മദ് കുഞ്ഞിെൻറ ഭാര്യ ബീഫാത്തിമ (93) നിര്യാതയായി. മക്കൾ: സൈനബ, അബൂബക്കർ, ഉമ്മർ, നഫീസ, ഉസ്മാൻ, ബഷീർ, നാസർ, ഹലീമ, ഹാമിദ്, അഷ്റഫ്. മരുമക്കൾ: ഹലീമ, ലൈല, അബ്ദുൽ ഖാദർ, റൈഹാനത്ത്, സലീന, സീനത്ത്, അഷ്റഫ്, ഖദീജ, ഷാമില, പരേതനായ അബൂബക്കർ.