പേരാമ്പ്ര: ചെറുവണ്ണൂർ കണ്ടീത്താഴയിലെ തലപ്പൊയിൽ മൊയ്തി (77) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ്, ബഷീർ, അഷറഫ് (മൂവരും സലാല കെ.എം.സി.സി പ്രവർത്തകർ) ആയിഷ, സീനത്ത്, ഹസീന. മരുമക്കൾ: സക്കീന മൊകേരി, നബീന മുയിപ്പോത്ത്, നാദിറ ഈസ്റ്റ് പേരാമ്പ്ര, നാഗത്ത് മൊയ്തി ചെറുവണ്ണൂർ, അഷറഫ് നിടുമ്പൊയിൽ, ഫൈസൽ തിരുവള്ളൂർ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ഇബ്രായി, കുഞ്ഞാമിന ഹലീമ, കുഞ്ഞായിഷ.