വാസു അത്തോളി: പരേതനായ കണ്ടിലാട്ട് ചെക്കൂട്ടിയുടെ മകൻ വാസു (74) നിര്യാതനായി. മാവൂർ ഗ്വാളിയോർ റയോൺസ് ജീവനക്കാരനായിരുന്നു. മാതാവ്: നാരായണി. ഭാര്യ: തങ്കം. മക്കൾ: സീന, സുനിൽകുമാർ. സഹോദരങ്ങൾ: മീനാക്ഷി, രാധ, ബാബു, ചന്ദ്രി, ശ്യാമള. മരുമക്കൾ: ശ്രീധരൻ (മാനിപുരം), പുഷ്പലത (പാലക്കാട്). കുഞ്ഞാളു ഒളവണ്ണ: തൊണ്ടിലക്കടവ് പരേതനായ കത്തലാട്ട് ഉണ്ണീരിയുടെ ഭാര്യ കുഞ്ഞാളു (90) നിര്യാതയായി. മക്കൾ: ശൈലജ, പ്രകാശൻ, പ്രദീപ്, പരേതയായ സുമതി. മരുമക്കൾ: ബാലൻ, ശോഭന, നിഷാകുമാരി, പരേതനായ ചന്ദ്രൻ. സഞ്ചയനം ശനിയാഴ്ച. സുരേന്ദ്രൻ മെഡിക്കൽ കോളജ്: ഇയ്യപ്പാടി പരേതനായ വാസുവിൻെറ മകൻ പറമ്പത്ത് സുരേന്ദ്രൻ (65 -മെഡിക്കൽ കോളജ്) നിര്യാതനായി. പാവിട്ട മീത്തൽ ക്ഷേത്രം ഭരണസമിതി പ്രസിഡൻറാണ്. ഭാര്യ: ഊർമിള. മക്കൾ: ഐശ്വര്യ (ദുബൈ), അർജുൻ (ബംഗളൂരു). മരുമകൻ: ഷിനാൻ (ദുബൈ). മാതാവ്: തയ്യിൽ ലക്ഷ്മി. സഹോദരങ്ങൾ: ജയാനന്ദൻ, സുഭാഷ് ചന്ദ്രൻ, സുനിൽകുമാർ, മല്ലികാ രാമദാസ്, പരേതനായ അനിൽകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 12ന് മാവൂർ റോഡ് ശ്മശാനത്തിൽ.