സംസ്കാരം ഞായറാഴ്ച പകൽ 11ന് വാണിയംപാറ സെൻറ് ജോർജ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ.
മക്കൾ: രാധ, ഗംഗാധരൻ (ഡ്രൈവർ), ബാബു പെരിന്തൽമണ്ണ (പ്രധാനാധ്യാപകൻ, ജി.എം.യു.പി സ്കൂൾ പുത്തൂർ അരക്കുപറമ്പ്). മരുമക്കൾ: പാർവതി, ദേവകി (തഹസിൽദാർ, ഏറനാട് താലൂക്ക് ഓഫിസ്, മഞ്ചേരി) പരേതനായ പാറോക്കോട്ട് ജനാർദനൻ നായർ. സഹോദരങ്ങൾ: ജാനകിയമ്മ, ഗോപാലകൃഷ്ണൻ അലനല്ലൂർ, ചന്ദ്രിക (ആന്ധ്രാപ്രദേശ്), പരേതരായ ശങ്കരൻ നായർ, ലക്ഷ്മിഅമ്മ, ദേവകിയമ്മ.
മക്കൾ: അബ്ദുന്നാസർ, അസ്കർ അലി, മുഹമ്മദ് റഫീഖ്, അബ്ദുൽ മജീദ്, ഫാത്തിമത്ത് സുഹറ. മരുമക്കൾ: അബ്ദുസ്സലാം, ഖൈറുന്നിസ, തസ്ലീന, തസ്നി, നൗശിയ.
തച്ചമ്പാറ: ചൂരിയോട് വേളൂരാൻ മുഹമ്മദ് എന്ന മാനുവിെൻറ ഭാര്യ ഫാത്തിമക്കുട്ടി (73) നിര്യാതയായി. മക്കൾ: ലത്തീഫ്, ഷൗക്കത്ത്, സുബൈദ, ഹംസ. മരുമക്കൾ: സലീന, ഹസ്ന, സിദ്ദീഖ്, ഷമീറ.