Obituary
കൊടകര: ഇറച്ചി മാര്‍ക്കിറ്റിലെ കച്ചവടക്കാരനായിരുന്ന വഴിയമ്പലം ചുങ്കത്ത് പറമ്പില്‍ ഹമീദിന്റെ മകന് ഷാജഹാന് (58) നിര്യാതനായി. ഭാര്യ: റിഷാന. മക്കള്‍: ഷിഫിന്, ഷില്‍ജ, ഷില്‍ന. മരുമക്കള്‍: ബുഷീന, ജസീം, റഷീദ്.
കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് പൊട്ട്യാറ കോളനിപ്പടിയിലെ പൂവിൽ സൈതാലി ഹാജി (86) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഇബ്രാഹീം, മുജീബ് റഹ്മാൻ, സുലൈഖ, റഹീമ, റംലത്ത്, സഹീറ.
മുടപ്പല്ലൂർ: മണലിപ്പാടം പവിഴക്കുന്ന് മുത്താണ്ടിന്റെ മകൾ ദേവു (71) നിര്യാതയായി. സഹോദരങ്ങൾ: വാസുദേവൻ, കാർത്യായനി, ജാനു, സത്യഭാമ, പരേതരായ മാണിക്യൻ, കുഞ്ചുമാളു.
ഒല്ലൂര്‍: സൗത്ത് അഞ്ചേരി തെക്കേമഠത്തില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ രത്നഭായി (62) നിര്യാതയായി. മക്കള്‍: പ്രിമ, പ്രിയ. മരുമക്കള്‍: രന്ഗീഷ്, സ്മിരാഷ്.
പഴയന്നൂർ: കല്ലേപ്പാടം കൊടവംപാടത്ത് വീട്ടിൽ രാമൻകുട്ടി (69) നിര്യാതനായി. ഭാര്യ: പത്മജ. മക്കൾ: വിനോദ്, വിദ്യ, വിനീത. മരുമക്കൾ: വിജിത, അനിൽ, പ്രകാശ്.
വർക്കല: കോൺഗ്രസ് നേതാവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ശ്രീനിവാസപുരം ചിദംബരത്തിൽ റാംമോഹൻ (51) നിര്യാതനായി. ചെമ്മരുതി ഗ്രാമപഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനും വർക്കല ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായിരുന്നു. പരേതരായ ഡി.സുന്ദരേശന്റെയും ശാന്താകുമാരിയുടെയും മകനാണ്. ഭാര്യ: എ. നിജ. മക്കൾ: ദക്ഷിണ റാം, ധനു റാം. സംസ്കാരം ചൊവ്വാഴ്ക ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ.
വെളിയംകോട്: ചെങ്കല്ലൂർ ശ്രീനു നിവാസിൽ ശ്രീലു ശ്രീകുമാർ (31) നിര്യാതനായി. ഭർത്താവ്: വിജയകുമാർ. മക്കൾ: വിജയശ്രീ, ശ്രീവിജയ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.30ന്.
നേമം: വട്ടിയൂര്‍ക്കാവ് പി.ടി.പി നഗര്‍ ഹൗസ് നമ്പര്‍ 146 ശിൽപം വീട്ടില്‍ വി.എസ്.കെ. നായര്‍ (81) നിര്യാതനായി. ഭാര്യ: പി.എം. സുശീല. മകള്‍: ഡോ. ശില്പ (ഗൈനക്കോളജിസ്റ്റ്). മരുമകന്: ഡോ. സുനില്‍ മേനോന് (ഡെര്‍മറ്റോളജിസ്റ്റ്). സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് തൈക്കാട്
വർക്കല: ഇടവ കാപ്പിൽ കണ്ണമ്മൂട് എസ്.ആർ ഭവനിൽ പരേതനായ രവീന്ദ്രൻ നായരുടെയും സുവർണകുമാരി അമ്മയുടെയും മകൻ ദിനേശ് കുമാർ (36) ട്രെയിൻ തട്ടി മരിച്ചു. സഹോദരങ്ങൾ:ദീപക് കുമാർ, ദിലീഷ് കുമാർ.
കിളിമാനൂർ: കിളിമാനൂർ കായാട്ടുകോണം ചരുവിളവീട്ടിൽ ബൈജു(49) കുവൈറ്റിൽ നിര്യാതനായി. മൂന്നുമാസം മുമ്പാണ് നാട്ടിൽ വന്ന് മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു. ഭാര്യ: പ്രിയ. മക്കൾ: നന്ദന, വന്ദന (ഇരുവരും ഡിഗ്രി വിദ്യാർഥികൾ).
പൂജപ്പുര: ചാടിയറ കോണത്തുവീട് സി.ആർ.എ -164ൽ സദാശിവൻ നായർ (77 -ശാസ്ത്രി) നിര്യാതനായി. ഭാര്യ: രമാദേവി (രാജീവ് ഗാന്ധി ബയോടെക്നോളജി). മകൾ: രേഷ്മ. മരുമകൻ: ശിവകുമാർ (രാജീവ് ഗാന്ധി ബയോടെക്നോളജി). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
മലയിൻകീഴ്: ശാന്തുമൂല വിശ്വഭവനിൽ വി.പി. അനിൽകുമാർ (47 -യൂനിവേഴ്സിറ്റി കോളജ് ഡ്രൈവർ) നിര്യാതനായി. പിതാവ്: വിശ്വനാഥൻ (റിട്ട. കെ.എസ്.ആർ.ടി.സി). മാതാവ്: പുഷ്പലത. ഭാര്യ: സൗമ്യ. മക്കൾ: അമൃതശ്രീ, ശിവന്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.