പാലക്കാട്: പട്ടാണിത്തെരുവിൽ പരേതനായ ബാവ എന്ന മൊഹമ്മദിെൻറ ഭാര്യ കുഞ്ഞാമിന ഉമ്മ (89) നിര്യാതയായി. മക്കൾ: മുഹമ്മദ് അസ്ലം (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ), കമറുന്നീസ, സാറ, ഹാജിറ, സലാഹുദ്ദീൻ, സാബിറ, പരേതരായ സൽമ, ഹസ്സൻ. മരുമക്കൾ: ആബിദ, ഹംസ, അബ്ദുൽ അസീസ്, ഹനീഫ, സാജിത, സുലൈമാൻ, പരേതയായ റഹ്മത്ത്.