കായംകുളം: കൃഷ്ണപുരം ഞക്കനാൽ പറങ്കാംമൂട്ടിൽ സുബൈർകുട്ടി (72) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുഞ്ഞ്. മക്കൾ: നിസാർ, നസീമ, നിജാദ് (ഖത്തർ), നസീമ, നിസ, നദീറ, ലിസ, സിനി. മരുമക്കൾ: ഹബീബ്, അഷ്റഫ്, സലിം, ഷറഫുദ്ദീൻ (സി.പി.ഐ ക്ലാപ്പന ലോക്കൽ സെക്രട്ടറി), ഷാനിദ, താഹിറ, പരേതനായ ബഷീർ.