Obituary
നെടുമ്പാശ്ശേരി: കരിയാട് പൊന്നമ്പറമ്പ് കൂരൻ വീട്ടിൽ പരേതനായ പൗലോയുടെ മകൻ യാക്കോബ് (75) നിര്യാതനായി. ഭാര്യ: കരിയാട് അത്തിക്കക്കുഴി കുടുംബാഗം അന്നമ്മ. മക്കൾ: ബൈജു, ബിജു, ബിജി. മരുമക്കൾ: സിബി, എമിൻ, പരേതനായ റോയി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ.
പാലക്കാട്: ചടനാംകുറുശ്ശി സൗഗന്ദ് നഗറിൽ തമീമിെൻറ ഭാര്യ സ്വാലിഹ (55) നിര്യാതയായി. മകൾ: സറീന. മരുമകൻ: ഷഫീക്.
ചെങ്ങന്നൂർ: സി.എസ്.ഐ മധ്യകേരള മഹായിടവക മുൻ സുവിശേഷകയും തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദനഗറിൽ വാലയിൽ ബെറാഖ ഭവനിൽ സിസ്റ്റർ വി.ടി. ഏലിക്കുട്ടി (83) നിര്യാതയായി. തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബാംഗമാണ്. സി.എസ്.ഐ മധ്യകേരള മഹായിടവക മുൻ ബിഷപ് തോമസ് സാമുവലിെൻറ പിതൃസഹോദര പുത്രിയും ഡോ. ജോൺസൺ വി. ഇടിക്കുളയുടെ പിതൃസഹോദരിയുമാണ്.
വണ്ടാഴി: കിഴക്കേത്തറയിൽ പരേതനായ ആറുമുഖെൻറ ഭാര്യ ലക്ഷ്മി (87) നിര്യാതയായി. മകൾ: ലീലാമണി. മരുമകൻ: മണി.
ചെങ്ങന്നൂർ: മംഗലം കരമൊടുക്കശ്ശേരിൽ വീട്ടിൽ പരേതനായ കെ.പി. വർഗീസിെൻറ ഭാര്യ സാറാമ്മ (79) നിര്യാതയായി. തിരുവല്ല തടിയൂർ കരിഞ്ചോള തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ജോയി (മാമ്മൻ മെമ്മോറിയൽ ഹോസ്പിറ്റൽ, ചെങ്ങന്നൂർ) ജോസ്, ബിജു (ജീട്രോണിക്സ് സൊലൂഷൻസ് ബംഗളൂരു). മരുമക്കൾ: സുനി, സോമി, ഷീജ, സൂസൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മംഗലം സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.
മാവേലിക്കര: റിട്ട. പൊലീസ് ഹെഡ് കോൺസ്റ്റബിൾ തഴക്കര വഴുവാടി കണികുളത്തിൽ തങ്കപ്പൻ (84) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പ്രസന്നകുമാർ, ഹരിലാൽ (എ.എസ്.ഐ, കേരള പൊലീസ്) ശ്രീലത, ശ്രീലേഖ. മരുമക്കൾ: സിന്ധു, സുമിത്ര, ശശി, ബിനു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
എലപ്പുള്ളി: കല്ലംകാട്ടിൽ അപ്പുക്കുട്ടെൻറ ഭാര്യ പാപ്പാത്തി (70) നിര്യാതയായി. മക്കൾ: ജോതിഷ്, സതീഷ്, ഗിരീഷ്, രമേഷ്, സന്തോഷ്. മരുമക്കൾ: രേണുക, വിദ്യ, ധന്യ, ജിജി, ശിൽപ.
മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് പത്താംവാർഡ് ശിവകൃപയിൽ പൊന്നപ്പൻ (71) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: സുനിൽകുമാർ, സുനിത. മരുമക്കൾ: ശ്രീരഞ്ജിനി (ബിവറേജസ് കോർപറേഷൻ വെയർഹൗസ് ആലപ്പുഴ), ഷാജി.
തുറവൂർ: റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ വളമംഗലം വടക്ക് വടക്കേത്തറ ആൻറണി (77) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: മോളി, സോളി, ജോളി. മരുമക്കൾ: മാത്തച്ചൻ, ജോണി, സോഫിയ (അധ്യാപിക, കാർഡിനൽ എച്ച്.എസ്.എസ്, തൃക്കാക്കര).
കൊല്ലങ്കോട്: ആനമാറി പരേതനായ എ.പി. കൃഷ്ണെൻറ മകൻ ശശികുമാർ (54) നിര്യാതനായി. മാതാവ്: രേണുക. ഭാര്യ: സരസ്വതി. മക്കൾ: ശ്രുതി, സുജിത്. മരുമകൻ: പ്രജിത്. സഹോദരങ്ങൾ: കലാവതി, കെ. ജയപ്രകാശ്, ഹരിദാസ്, പ്രദീപ്, സുഭാഷ്, ജഗദീഷ്.
ആനക്കര: എഴുമങ്ങാട്-പൊട്ടിക്കത്തോട് കഴുങ്കോടത്ത് വീട്ടില്‍ ഭാര്‍ഗവി അമ്മ (82) നിര്യാതയായി. മക്കള്‍: ഭവാനി, ഷൈലജ. മരുമക്കള്‍: നാരായണന്‍കുട്ടി, മുരളീധരന്.
മുഹമ്മ: പോട്ടച്ചാൽ വെളിയിൽ ആർ. ഭാസ്കരൻ (80) നിര്യാതനായി. ഭാര്യ: സന്താനവല്ലി. മക്കൾ: ജയമ്മ, സജിമോൻ. മരുമക്കൾ: ടി.എൻ. വിശ്വനാഥൻ, പ്രമീള.