പന്തളം: മുതിർന്ന കോൺഗ്രസ് നേതാവും പന്തളം ഗോൾഡൻ കോഫി വർക്സ് സ്ഥാപനത്തിെൻറ ഉടമയുമായ പി.പി. കൃഷ്ണൻ (82) കോവിഡ് ബാധിച്ച് മരിച്ചു.
കേരള ആർട്ടിസാൻസ് െഡവലപ്മെൻറ് കോർപറേഷൻ മുൻ ചെയർമാനും കേരള വിശ്വകർമ സഭയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: സരസ്വതി കൃഷ്ണൻ (മഹിള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം).
മക്കൾ: ശ്യാമള ദേവി (അഡ്വക്കറ്റ്, കൊല്ലം), ഷീജ (എൽ.ഐ.സി ചെങ്ങന്നൂർ), പി.കെ. രാജ്മോഹൻ (ഇൻസ്പെക്ടർ, ക്രൈംബ്രാഞ്ച്, കോഴിക്കോട്), പി.കെ. ജയമോഹൻ (അഡ്വക്കറ്റ്, പത്തനംതിട്ട). മരുമക്കൾ: ബിന്ധ്യ (ബാങ്ക് ഓഫ് ബറോഡ, കോയമ്പത്തൂർ), സജി (എൽ.ഐ.സി പത്തനംതിട്ട).