മൂവാറ്റുപുഴ: കിഴക്കേക്കര ഇണ്ടംതുരുത്തിൽ പരേതനായ മൈതീെൻറ ഭാര്യ ഫാത്തിമ (94) നിര്യാതയായി. മക്കൾ: സെയ്തുകുഞ്ഞ്, അലിയാർ, അബ്ദുറഹ്മാൻ, ചിത്തുമ്മ, അബ്ദുൽ ഖാദർ , ഫാത്തിമ, അബ്ദുൽ സലീം, സുലൈമാൻ, ജമീല, പരേതനായ കുഞ്ഞുമോൻ. മരുമക്കൾ: സൈനബ, ഖദീജ, സുലൈഖ, സുഹറ, മുഹമ്മദ്, സീന, സഫിയ, പരീത്, പരേതരായ നാച്ചിമ, മുഹമ്മദ്.