കുറ്റ്യാടി: അടുക്കത്ത് പരേതനായ ആശാരിക്കണ്ടി കുഞ്ഞമ്മദിെൻറ ഭാര്യ കിളയിൽ ബീവി (95) നിര്യാതയായി. മക്കൾ: മൊയ്തീൻ, അബ്ദുല്ല, സുഹ്റ, (ഗ്രാമപഞ്ചായത്ത് മുൻ മെംബർ), മജീദ്, ഹാജറ, പരേതരായ ഇബ്രാഹിം, അബ്ദുറഹിമാൻ. മരുമക്കൾ: ടി.പി. ആലി (മുസ്ലിം ലീഗ് മരുതോങ്കര പഞ്ചായത്ത് പ്രസിഡൻറ്), ഇബ്രാഹീം, സാറ, മറിയം, മാമി, ജമീല, മുംതസ്. സഹോദരങ്ങൾ: കദീശ, ആമിന, അലീമ. പരേതരായ കുഞ്ഞബ്ദുല്ല, മറിയം.