പെരിന്തല്‍മണ്ണ: പാതായ്ക്കര മനപ്പടി തെക്കേപ്പിഷാരത്ത് നാണിക്കുട്ടി പിഷാരസ്യാര്‍(82) നിര്യാതയായി. ഭര്‍ത്താവ്: അമ്മിനിക്കാട് സ്കൂള്‍ മുന്‍ പ്രഥമാധ്യാപകന് രാഘവ പിഷാരടി. മക്കള്‍: ദേവകിക്കുട്ടി, വിജയലക്ഷ്മി (മുംബൈ), സുധ, ഭരതന് (പ്രഥമാധ്യാപകന് എ.എം.എല്‍.പി സ്കൂള്‍, പെഴുന്തറ), സുഭദ്ര, സ്മിത, സുധീര്‍ (കോട്ടക്കല്‍ ആര്യവൈദ്യശാല). മരുമക്കള്‍: ഉണ്ണികൃഷ്ണന് (മുംബൈ), ഉണ്ണികൃഷ്ണന് (അരീക്കോട്), അനുരാധ (ഐ.എസ്.എസ് കോളജ് പെരിന്തല്‍മണ്ണ, ഡയറക്ടര്‍ പെരിന്തല്‍മണ്ണ സഹകരണബാങ്ക്), അരവിന്ദാക്ഷന് (സേലം), വാസുദേവന്‍ (കോട്ടക്കല്‍ ആര്യവൈദ്യശാല), മഞ്ജുള, പരേതനായ ചന്ദ്രശേഖരനുണ്ണി. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.