കുന്ദമംഗലം: കാരന്തൂർ എം.എൻ. പണിക്കർ ബിൽഡിങ്ങിലെ പഴയകാല വ്യാപാരിയായിരുന്ന കോണോട്ട് കൊളപ്പാത്ത മണ്ണിൽ (82) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: മനോജ് കുമാർ, ഷനോജ് കുമാർ (ഐ.എസ്ആ.ര്.ഒ, തിരുവനന്തപുരം), റഷീജ. മരുമക്കൾ: അജിത് കുമാർ (ഹെഡ് അക്കൗണ്ടൻറ്, ബ്ലോക്ക് പഞ്ചായത്ത് മാനന്തവാടി), വിഗ്നേശ്വരി, ജിൻസി. സഞ്ചയനം ബുധനാഴ്ച. മുഹമ്മദ് ഈങ്ങാപ്പുഴ: അടിവാരം പൊയിലിൽ മുഹമ്മദ് (64) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അൻവർ, സീനത്ത്. മരുമകൾ: ഷമീന. സഹോദരങ്ങൾ: ഹമീദ്, ആയിഷ, ജമീല, മോയിൻകുഞ്ഞി, അബ്ദുറഹ്മാൻ