തവിഞ്ഞാൽ: കാരിമനി പരേതനായ മുളകുന്നത്ത് (പട്ടറുമുണ്ടയിൽ ) തോമസിന്റെ ഭാര്യ മേരി (94) നിര്യാതയായി. മക്കൾ: ജോസഫ്, പൗലോസ്, തോമസ്, മേരി, മാത്യൂ, റോസമ്മ, ഇമ്മാനുവൽ, ബെന്നി. മരുമക്കൾ: ലീലാമ്മ, മേരി, വത്സ, ബാബു, ബീന, പരേതനായ ദേവസ്യചൻ, ബിന്ദു, ദീപ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കാരിമാനി ഉണ്ണീശോ പള്ളി സെമിത്തേരിയിൽ.