Obituary
എളനാട്: തൃക്കണായ ആലിൻചുവട് പുളിക്കപ്പറമ്പിൽ ദിലീപ് കുമാർ (54) നിര്യാതനായി. ഭാര്യ: പ്രജിത.
ഇരിങ്ങാലക്കുട: സി.പി.ഐ നേതാവ് കുന്നംകുടത്ത് ജോസഫിന്റെ മകന് വിന്‍സന്റ് (66) നിര്യാതനായി. സി.പി.ഐ ഇരിങ്ങാലക്കുട ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും ഗാന്ധിഗ്രാം ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിലെ റിട്ട. അധ്യാപകനാണ്. പ്രശസ്ത സിനിമാ നടൻ ടോവിനോ തോമസ് മരുമകനാണ്. ഭാര്യ: മേരി വിജയം (റിട്ട. അധ്യാപിക). മക്കള്‍: ലിഡിയ, ജോസ്വിൻ. മരുമകൾ: റോസ്.
ആലത്തൂർ: നടന്നുപോകുമ്പോൾ ഓട്ടോറിക്ഷയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കാവശ്ശേരി ചുണ്ടക്കാട് പുള്ളോ കോളനിക്ക് സമീപം താമസിച്ചിരുന്ന സുലൈമാൻ (57) ആണ് മരിച്ചത്. പഴയ ഇരുമ്പ് സാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തി വരുന്ന ആളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 29 ന് വെങ്ങന്നൂർ പുഴപ്പാലത്തിലായിരുന്നു അപകടം. കഴിഞ്ഞ ദിവസമാണ് മരിച്ചത്. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: സുബൈദ. മകൻ: സുബൈർ. മരുമകൾ: സീനത്ത്.
ആലത്തൂർ: നടന്നുപോകുമ്പോൾ ഓട്ടോറിക്ഷയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കാവശ്ശേരി ചുണ്ടക്കാട് പുള്ളോ കോളനിക്ക് സമീപം താമസിച്ചിരുന്ന സുലൈമാൻ (57) ആണ് മരിച്ചത്. പഴയ ഇരുമ്പ് സാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തി വരുന്ന ആളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒക്ടോബർ 29 ന് വെങ്ങന്നൂർ പുഴപ്പാലത്തിലായിരുന്നു അപകടം. കഴിഞ്ഞ ദിവസമാണ് മരിച്ചത്. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: സുബൈദ. മകൻ: സുബൈർ. മരുമകൾ: സീനത്ത്.
ആനക്കര: ഇരിങ്കൂറ്റൂര്‍ ശേഖരത്ത് വിജയന് (63) നിര്യാതനായി. ഭാര്യ: ശാന്ത.മക്കള്‍: വിനിത, വിനീത്. മരുമക്കള്‍: രേഷ്മ, മധു.
ആനക്കര: ഇരിങ്കൂറ്റൂര്‍ ശേഖരത്ത് വിജയന് (63) നിര്യാതനായി. ഭാര്യ: ശാന്ത.
മക്കള്‍: വിനിത, വിനീത്. മരുമക്കള്‍: രേഷ്മ, മധു.
എരിമയൂർ: പുളിക്കൽപുര വീട്ടിൽ സ്വാമിനാഥൻ (73) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: സുരേഷ്, അശോകൻ, ജയരാജ്, ബിന്ദു. മരുമക്കൾ: ലതിക, സരിത, അമൃത. സഹോദരങ്ങൾ: വേലായുധൻ, പരേതയായ നാണിഅമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് എരിമയൂർ പൊതുശ്മശാനത്തിൽ.
കൊട്ടേക്കാട്: പടലിക്കാട് വി. സുഭാഷിന്റെ ഭാര്യ സുജാത (40) നിര്യാതയായി. മക്കൾ: സുനിത, സുജി, സുജീഷ്, ശ്രേയ, സുജിൻ. മരുമകൻ: ജിനീഷ്.
പല്ലശ്ശന: ഒഴുവുപാറ ഒടുവൻകാട് പഴണിമലയുടെ ഭാര്യ മാതു (61) നിര്യാതയായി.മക്കൾ: സുമതി, ഗോപൻ, ഗോപി, സുജാത. മരുമക്കൾ: സരിത, മുരളി, ലിജിത, പരേതനായ മണികണ്ഠൻ.
പല്ലശ്ശന: ഒഴുവുപാറ ഒടുവൻകാട് പഴണിമലയുടെ ഭാര്യ മാതു (61) നിര്യാതയായി.
മക്കൾ: സുമതി, ഗോപൻ, ഗോപി, സുജാത. മരുമക്കൾ: സരിത, മുരളി, ലിജിത, പരേതനായ മണികണ്ഠൻ.
പത്തിരിപ്പാല: മണ്ണൂർ-വെളുത്തൊടി വീട്ടിൽ ബീരാന്റെ മകൻ ഇബ്രാഹീം (തങ്കമണി - 55) നിര്യാതനായി. മക്കൾ: സുൽഫത്ത്, സുൽഫിക്കർ, സുമീർ. മരുമക്കൾ: നാസർ, ഖൈറുന്നിസ.
കൊല്ലങ്കോട്: കണ്ണങ്കുളമ്പിൽ പരേതരായ മുരുകൻ - തായു ദമ്പതികളുടെ മകൻ ശിവശങ്കരൻ (64) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. ഭാര്യ: സാജിത. മക്കൾ: അനഹ, അനുരാഗ്. സഹോദരങ്ങൾ: ഭാഗ്യലക്ഷ്മി, സത്യഭാമ, ഭാസ്കരൻ.
പട്ടാമ്പി: എഴുവന്തല തെക്കില്ലത്ത് ഹരിനാരായണൻ വിയറ്റ്നാംപടി കുറുമ്പ്രതൊടിയിൽ (71) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഹരിപ്രസാദ്, പ്രസീദ. മരുമക്കൾ: സജിത്ത്, റീമ (ഇരുവരും ആസ്ട്രേലിയ).
കുമരനെല്ലൂർ: കപ്പൂർ സിറ്റിയിൽ പരേതനായ വകയിൽ മൊയ്തുവിന്റെ ഭാര്യ മറിയം (75) നിര്യാതയായി. മക്കൾ: ജമീല, ആമിനക്കുട്ടി, മൊയ്തീൻ കുട്ടി, അലി.
ത്രിവിക്രമംഗലം: കെ.ആർ.ആർ.എ 260 എ ‘പിച്ചക’ത്തിൽ എ. സ്വാമിനാഥൻ (83, റിട്ട. സ്റ്റേഷൻ മാസ്റ്റർ സതേൺ റെയിൽവേ) നിര്യാതനായി. ഭാര്യ: പി. കമലാദേവി. മക്കൾ: ഉണ്ണി (കേരള പൊലീസ്), ശ്രീരഞ്ജൻ (അവിവ ലൈഫ് ഇൻഷുറൻസ്). മരുമക്കൾ: അഞ്ജന, പി.എസ്. ബിനി. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് തൈക്കാട് ശാന്തികവാടത്തിൽ.