വർക്കല: ജനാർദ്ദനപുരം പ്ലാവിള വീട്ടിൽ കെ.എ. ഗോപിനാഥൻ നായർ (91- റിട്ട.പോസ്റ്റ്മാൻ) നിര്യാതനായി. ഭാര്യ: പരേതയായ ലീലാവതി അമ്മ. മക്കൾ: പരേതനായ ജയകുമാർ, വിജയകുമാർ (ഭാസി), രമേശൻ നായർ, രഘുവരൻ നായർ, ശ്രീവത്സൻ നായർ, ജയകുമാരി. മരുമക്കൾ: അജിതകുമാരി, അനിതകുമാരി, ഗിരിജ, സതിഭായ്, ജയശ്രീ, മോഹൻദാസ്. സംസ്കാരം: ശനിയാഴ്ച രാവിലെ 10ന്.