കൊല്ലം: ആശ്രാമം ജമീല മൻസിലിൽ സൈനുലാബ്ദീൻ (93) നിര്യാതനായി. കൊല്ലത്തെ പ്രഥമ തീപ്പെട്ടി കമ്പനിയായ സൗത്ത് ഇന്ത്യ മാച്ച് ഫാക്ടറി ഉടമയായിരുന്നു. എം.ഇ.എസ് മുൻ സംസ്ഥാന പ്രസിഡന്റ് പരേതനായ എ. അബ്ദുൽ റഹീമിന്റെ (റൂബി സ്വീറ്റ്സ്) സഹോദരനാണ്. ഭാര്യ: ജമീലാബീവി. മക്കൾ: അഷറഫ് (ബിസിനസ്, എറണാകുളം), നജീബ്, സജീദ്, നുബ്ന (ബംഗളൂരു), ഷെഹ്ന (അബൂദബി), ഫൈസൽ (എൻജിനീയർ, ദുബൈ), പരേതനായ റിയാസ്. മരുമക്കൾ: സുഹൈന, അയിഷ, രാജി, പരേതനായ കിച്ചിലു, സാദിക്ക് (എൻജിനിയർ, അബൂദബി), റജുല (എൻജിനീയർ, ദുബൈ), സബീന (ടി.കെ.എം ഹയർസെക്കൻഡറി സ്കൂൾ), ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പോളയത്തോട് പരീദിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.