എകരൂൽ: ഇയ്യാട് പടിഞ്ഞാറയിൽ റിട്ട. പൊലീസ് ആലിക്കുട്ടി ഹാജി (87) നിര്യാതനായി. ഭാര്യ: ആയിഷ (ഒറ്റപ്പിലാക്കിൽ, ഇയ്യാട്). മക്കൾ: സുബൈർ (റിട്ട. അധ്യാപകൻ, എച്ച്.ഐ.ഒ.എച്ച്.എസ് ഒളവട്ടൂർ, കൊണ്ടോട്ടി), അമീർ, റസിയ. മരുമക്കൾ: അബ്ബാസ് എളേറ്റിൽ (എസ്.ഐ പൊലീസ് ഡിപ്പാർട്ട്മെന്റ്), സബീന താമരശ്ശേരി (മർക്കസ് ഗേൾസ് ഹൈസ്കൂൾ, കാരന്തൂർ), ഫാത്തിമ സിൻസി (പന്നൂർ). സഹോദരങ്ങൾ: അബ്ദുല്ല, പാത്തുമ്മ, ബിച്ചി ആയിഷ, ആമിന, പരേതനായ ബീരാൻ.