Obituary
കിളിമാനൂർ: തകരപ്പറമ്പ് രാജീസിൽ രാജേന്ദ്രൻ നായരുടെ ഭാര്യ ശാന്തകുമാരി (68-തങ്കമണി) നിര്യാതയായി. മകൻ: രാജേഷ് (ജനറൽ മാനേജർ, പ്രോഗ്രാംസ്, കൈരളി ടി.വി). മരുമകൾ: രാധിക സി.
കഴക്കൂട്ടം: ശാന്തിനഗർ മണക്കാട്ടുവിളാകത്തിൽ സതികുമാർ വി (63) നിര്യാതനായി. ഭാര്യ : സുജാത. മക്കൾ: അജിത്, വിജി. മരുമക്കൾ: അനശ്വര, പ്രസാദ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8:30ന്.
ശാസ്തമംഗലം: കുറുപ്സ് ലെയ്നിൽ വൈഷ്ണവം എസ്.ഇ.കെ.ടി.കെ രണ്ടിൽ രവി ശങ്കർ (84) നിര്യാതനായി. ഭാര്യ: സുഭദ്ര ഭായ്. മകൾ: ലത. മരുമകൻ: ലാൽ മോഹൻ.
വെഞ്ഞാറമൂട്: കന്യാകുളങ്ങര ഇടത്തറ നഗർ അജ്മൽ മൻസിലിൽ ഷാജഹാൻ എ (52) നിര്യാതനായി. ഭാര്യ.അസീന. മക്കൾ.അജ്മൽ, അഫ്സൽ, ഫാത്തിമ.
കൊല്ലം: തുയ്യം വിആര്‍എ 141 ജൂലി നെസ്റ്റില്‍ കൊച്ചുത്രേസ്യ (83) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ജോര്‍ജ്. മക്കള്‍: ബിനു ജോര്‍ജ്, സുജസ് ജോര്‍ജ്. മരുമക്കള്‍: ഷെര്‍ഫി, രമ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡിന് സമീപം തുയ്യം സെയിന്റ്സ് പീറ്റര്‍ ആൻഡ് പോള്‍ സെമിത്തേരിയില്‍.
പരവൂർ: കോട്ടപ്പുറം കോട്ടമൂല കൊച്ചീഴികത്ത് വീട്ടിൽ സരസ്വതിയമ്മ (88) നിര്യാതയായി. മക്കൾ: ശ്രീദേവി, ജയദേവി, മണികണ്ഠൻ, ഗിരിജാദേവി. മരുമക്കൾ: ഗോപിനാഥൻ പിള്ള, രാമചന്ദ്രൻ പിള്ള, ജയകുമാരി, അനിൽകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
കാർത്തികപ്പള്ളി: പുന്നൂത്തറ കണ്ടത്തിൽ വീട്ടിൽ ഇ. നൈനാൻ (76) നിര്യാതനായി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന്കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: റോസമ്മ. മക്കൾ: ജിനു, ജിമ്മി. മരുമക്കൾ: ജയ്മി, സീന.
ഓച്ചിറ: വലിയകുളങ്ങര കണ്ണാട്ട് വീട്ടിൽ അപ്പുക്കുട്ടൻ (53) നിര്യാതനായി. വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ ഭരണസമിതി അംഗമായിരുന്നു. ഭാര്യ: വസന്തകുമാരി. മക്കൾ: ആതിരാ രാജ്, അനന്തു രാജ്. മരുമകൻ: പ്രശോഭ് സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന്.
എഴുകോൺ: മാറനാട് ചിറ്റാകോട് സനൽ കോട്ടേജിൽ ഡി. ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സനൽ ചന്ദ്രൻ, സഞ്ചു ചന്ദ്രൻ, സോമു ചന്ദ്രൻ. മരുമക്കൾ: രശ്മി, ലിഖിത, അമൃതലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.
ആയൂർ: പെരുങ്ങള്ളൂർ ശങ്കരമംഗലത്തിൽ സി.ഒ. എബ്രഹാം (സാബു -61) നിര്യാതനായി. പരേതൻ വയല ഫിൽഗിരി ശങ്കരമംഗലം കുടുംബാംഗമാണ്. ഭാര്യ: ഷിജി എബ്രഹാം (കുളത്തൂപ്പുഴ, ഷാജിഭവൻ കുടുംബാംഗം). മക്കൾ: ദയ എബ്രഹാം, ദൃശ്യ എബ്രഹാം. മരുമക്കൾ: ആസിഫ് സാബു, സോണറ്റ് സജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 12ന് വയല സെൻറ് തോമസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
കരുനാഗപ്പള്ളി: കോഴിക്കോട് കടൂർ വീട്ടിൽ പരേതനായ മുരളീധരൻപിള്ളയുടെ ഭാര്യ സുമതിയമ്മ (87) നിര്യാതയായി. മകൻ: അരവിന്ദാക്ഷൻപിള്ള. മരുമകൾ: ശ്രീലത (അംഗൻവാടി അധ്യാപിക). സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.
പെരിനാട്: ഇടവട്ടം ഹരിപ്പാട് ജങ്ഷന് സമീപം ചെങ്കരകിഴക്കതിൽ വീട്ടിൽ രാജൻപിള്ള (64) നിര്യാതനായി. ഭാര്യ: പത്മാവതിയമ്മ.