കിളിമാനൂർ: അയ്യപ്പൻകാവ് നഗർ റാണി മന്ദിരത്തിൽ എ. ജനാർദനൻ നായർ (88- റിട്ട. അധ്യാപകൻ സി.എൻ.പി.എസ്, യു.പി.എസ്, തുമ്പോട്, മടവൂർ) നിര്യാതനായി. 1987ൽ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയിട്ടുണ്ട്. ഭാര്യ: രമാദേവി. മക്കൾ: റാണി ജെ.ആർ (അസിസ്റ്റന്റ് പ്രഫസർ, ഫിസിക്സ് വിഭാഗം, യൂനിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം), റീത്ത ജെ.ആർ. മരുമക്കൾ: അനൂപ് (അസോസിയേറ്റ് പ്രഫസർ, ഫിസിക്സ് വിഭാഗം, അമൃത യൂനിവേഴ്സിറ്റി, കൊല്ലം) ശ്രീജിത്ത് (അക്കൗണ്ടന്റ്, തോപ്പിൽ കൺസ്ട്രക്ഷൻ, കിളിമാനൂർ). സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.