Obituary
വെള്ളമുണ്ട: വളവിൽ ഉസ്മാൻ (65) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: നസീർ, നിസാർ, നൗഫൽ, സജീന, റസീന, റഹീന. മരുമക്കൾ: സലീം, സത്താർ, ഉസ്മാൻ, ഫൗമിന, സിഫാനത്ത്, ഷംന.
പുൽപള്ളി: റിട്ട. പ്രധാനാധ്യാപകൻ ആടിക്കൊല്ലി വട്ടുകളത്തിൽ ജോസഫ് (58) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: അഞ്ജന, ആഗ്നസ്, ആദർശ്.
മാനന്തവാടി: വയനാട് ജില്ല സഹകരണ ബാങ്ക് മുൻ മാനേജർ വരടിമൂല ഐരവീട്ടിൽ ചെറുകുന്ന് എ.സി. ഉണ്ണികൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: എ.ഒ. സുഗത. മക്കൾ: അനൂപ്, ഡോ. അജിത്ത്. മരുമക്കൾ: രേഖ, ആതിര.
പൂവച്ചൽ: നാക്കാര തടത്തരികത്ത് വീട്ടിൽ ജി. മണിയൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ശ്രീകല, അശോക്കുമാർ. മരുമകൻ: ജയൻ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.
ആനക്കര: ഉല്ലാസ് നഗര്‍ പൊറ്റേക്കാട്ട് അയ്യപ്പന് (63) നിര്യാതനായി. തൊട്ടപ്പായ ഞാങ്ങാട്ടിരിയിലെ മുന്‍ ചുമട്ടുതെഴിലാളി യൂനിയന്‍ അംഗമായിരുന്നു. ഭാര്യ: കാർത്യായാനി (കേരള ബാങ്ക് കുറ്റനാട്). മക്കള്‍: അനുപ് (സി.പി.എം ഉല്ലാസ് നഗര്‍ ബ്രാഞ്ച് അംഗം, സി.ഐ.ടി.യു ചുമട്ടുതൊഴിലാളി യൂനിയന്‍ തോട്ടപ്പായ), അനില്‍കുമാര്‍, അനിത. മരുമക്കള്‍: ഉണ്ണിമായ, അഞ്ജു, സതീഷ്.
പൂവച്ചല്‍: കൊണ്ണിയൂർ വെള്ളംകൊള്ളി സോമ വിലാസത്തിൽ കെ. സോമശേഖരൻ നായർ (81) നിര്യാതനായി. ഭാര്യ: എം. മാധവിയമ്മ. മകൻ: എസ്. അജിത്കുമാർ. മരുമകൾ: ജി.എസ്. ജയ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
ആനക്കര: കപ്പൂര്‍ സിറ്റിയില്‍ വകയില്‍ കുഞ്ഞിമരക്കാര്‍ (90) നിര്യാതനായി. ഭാര്യ: ബീഫാത്തു. മക്കള്‍: മുഹമ്മദ് കുട്ടി (ബിസ്മി ഹോട്ടല്‍ കാഞ്ഞിരത്താണി), അലി, സക്കീര്‍, ഫാത്തിമ, നഫീസ, ആയിഷ, സഫിയ, ഖദീജ. ഖബറടക്കം ശനിയാഴ്ച രാവിലൈ 10ന് മാരായൻകുന്ന് പള്ളി ഖബർസ്ഥാനിൽ.
കാട്ടാക്കട: ആദ്യകാല പ്രമുഖ വ്യാപാരിയും പ്രഭാത് സ്റ്റോഴ്സ് ഉടമയുമായ കാട്ടാക്കട ആനന്ദ് ഭവനിൽ പ്രഭാകരൻ (നാണുപണിക്കർ -98) നിര്യാതനായി. ഭാര്യ: പരേതയായ ജി. ആനന്ദവല്ലി. മക്കൾ: എ. മിനി മുരളി, പി. ബിജുപ്രഭാകർ, പി. സൈജു പ്രഭാകർ. മരുമക്കൾ: എം. മുരളീധരൻ, അഡ്വ. മിനി ബിജു, ദിവ്യ സൈജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
നെമ്മാറ: വക്കാവ് കുഞ്ചൂസ് ഭവനിൽ ലക്ഷ്മണൻ (95) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: സ്വാമിനാഥൻ, ധനഭാഗ്യം, വസന്ത, ബാബു, ഗീത, മുരളി. മരുമക്കൾ: അംബിക, സുരേഷ്ബാബു, സന്ധ്യ, മുരളി, ദിവ്യ.
മലയിൻകീഴ്: തച്ചോട്ടുകാവ് മച്ചിനാട് (എം.കെ.ആർ.എ) ഗ്രീഷ്മ ഭവനിൽ പി. വിജയൻ (59) നിര്യാതനായി. മാതാവ്: സീത. ഭാര്യ: ഗീതാവിജയൻ. മക്കൾ: ഗ്രീഷ്മവിജയൻ, വിശാഖ് വിജയൻ. മരുമകൻ: മനോജ്മോഹൻ (കാട്ടാക്കട ഫയർഫോഴ്സ്). പ്രാർഥന ചൊവ്വാഴ്ച രാവിലെ എട്ടിന്.
ആനക്കര: മതുപ്പുള്ളി പണ്ടാരത്തില്‍ വീട്ടില്‍ രാധാകൃഷ്ണന് (76 ) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: മിനി, വിനു. മരുമക്കള്‍: സൂര്യന്, സന്ധ്യ.
പാലോട്: കരിമൺകോട് കൊച്ചടപ്പുപാറ വയലരികത്ത് വീട്ടിൽ താമരാക്ഷൻകാണിയുടെ ഭാര്യ വിജയകുമാരി (58) നിര്യാതയായി. മക്കൾ: ലക്ഷ്മി, രമ്യ. മരുമകൻ: സൂര്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.