വടകര: കുറുന്തോടി എടപ്പറമ്പിൽ ഇസ്മയിൽ (70) നിര്യാതനായി. (ഖത്തർ അഹമ്മദ് ഹോസ്പിറ്റൽ). ഭാര്യ: ആയിഷ.
മക്കൾ: റഫീഖ്, റാഷിദ് (ഖത്തർ), റഹന. മരുമക്കൾ: അബ്ദുല്ല (മംഗലാട്), സമീറ (അധ്യാപിക, തോടന്നൂർ എം.എൽ.പി സ്കൂൾ). സഹോദരങ്ങൾ: നഫീസ, ആസ്യ, സാറ, കുഞ്ഞബ്ദുല്ല, യുസുഫ്, പരേതനായ അമ്മദ്.