സെർവർ കമ്പ്യൂട്ടർ കേടായതിനാലാണ് ഒ.പി ടിക്കറ്റ് നൽകുന്നത് മുടങ്ങിയതെന്ന് ബീച്ച് ഗവ. ജനറൽ ആശുപത്രി അധികൃതർ
കൗണ്ടറിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് ദുരിതത്തിന് പ്രധാന കാരണം
തിരുവനന്തപുരം: സംസ്ഥാനത്തെ 311 ആശുപത്രികളിൽ ഒാൺലൈനായി ഒ.പി ടിക്കറ്റെടുക്കാനുള്ള സൗകര്യം...