പൊഴുതന: പിണങ്ങോട് കൽപറ്റ റൂട്ടിലെ വെങ്ങപ്പള്ളി ടൗണിന് സമീപം പൊഴുതന ജംഗ്ഷനിൽ അപകടം പതിവാകുന്നു. മൂന്നു റോഡുകൾ...
ഏഴ് മാസത്തിനിടെ പൊലിഞ്ഞത് ഒമ്പത് ജീവൻ അപകടകാരണം അശാസ്ത്രീയ റോഡ് നിർമാണവും അമിതവേഗവും
അപായസൂചന ബോർഡുകളും ബാരിക്കേഡുകളും വേണമെന്ന് നാട്ടുകാർ