വരടിമലഫാമിലെ അംഗങ്ങളുടെയും ആശ്രിതരുടെയും വിവരമില്ലെന്ന് ഫാം അധികൃതർ
ഡയറക്ടർ പുകഴേന്തിയുടെ വിശദീകരണം മന്ത്രി തള്ളി
ആദിവാസി ഭൂമി കരാർ നൽകിയത് നിയമവിരുദ്ധമാണെന്ന ‘മാധ്യമം’ വാർത്തയെ തുടർന്നാണ് നടപടി
തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസികളുടെ പുനരധിവാസത്തിന് നൽകിയ വനഭൂമി സ്വകാര്യ സ്ഥാപനത്തിന് കരാർ നൽകിയത്...