സൂപ്പർ കാറുകളെ തോൽപ്പിക്കാൻ തക്കവണ്ണം റേസിങ് കരുത്തുള്ള വാഹനമാണ് ടെസ്ല സൈബർട്രക്കെന്ന് കാണിക്കുന്ന വിഡിയോ വൈറൽ
ഇന്ത്യയിലെ 1100ാമത്തെ വാഹനമാണ് കിങ് ഖാന് നൽകിയത്
റെനോ ഇന്ത്യയുടെ ബെസ്റ്റ് സെല്ലറായിരുന്നു ഒരു കാലത്ത് ഡസ്റ്റർ എസ്.യു.വി
വാഹനങ്ങൾ എമിഷൻ നോംസിന്റെ അടിസ്ഥാനത്തിൽ പ്രധാനമായും ആറ് വിഭാത്തിൽപ്പെടുന്നു
കിയ കെ.എ 4 പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്
ഒക്ടോബറിൽ മാത്രമാകും ഓഫർ ലഭ്യമാവുക
കണ്ടെയ്നർ ട്രക്ക് മുകളിൽ വീണിട്ടും തകരാതെ നിൽക്കുന്ന കാറിന്റെ വിഡിയോ വൈറലാകുന്നു
ഐ20ക്ക് പിന്നാലെ മുഖം മിനുക്കിയ ഐ20 എന്‍ ലൈനും അവതരിപ്പിച്ച് ഹ്യുണ്ടേയ്. എന്‍6, എന്‍8 എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ്...
ലോകത്തെ പ്രമുഖ വാഹന നിർമാതാക്കൾ തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്
ഹൈദരാബാദില്‍ നടന്ന മെഗാ ഡെലിവറി ഇവന്റിലാണ് 100 എലിവേറ്റ് കാറുകള്‍ വിതരണം ചെയ്തത്
തന്റെ കിയ സാണറ്റിലെ മ്യൂസിക് സിസ്റ്റം അപ്ഗ്രേഡ് ചെയ്യാനായി ഏകദേശം 29 ലക്ഷം രൂപ ചിലവഴിച്ചതായാണ് ഉടമ അവകാശപ്പെടുന്നത്
ഒരു തവണ ചാര്‍ജ് ചെയ്താല്‍ 205 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്
വാഹന സുരക്ഷയിൽ വലിയ വിപ്ലവങ്ങൾ നടക്കുമ്പോഴും നമ്മുടെ നാട്ടിലെ ജനപ്രിയ കാറുകൾ ക്രാഷ് ടെസ്റ്റുകളിൽ അത്ര മികച്ച പ്രകടനമല്ല...
രാജ്യത്ത് ഇറങ്ങുന്ന എല്ലാ കാറുകളേയും ക്രാഷ് ടെസ്റ്റിന് വിധേയമാക്കണമെന്ന് നിലവില്‍ നിര്‍ബന്ധമില്ല