കോടതി നിർദേശ പ്രകാരമാണ് തടങ്കൽപാളയങ്ങൾ (ഡിറ്റൻഷൻ സെൻറർ) സ്ഥാപിക്കുന്നതെന്ന് സാമൂഹിക നീതി വകുപ്പ് പുനർ വിജ്ഞാപനത്തിൽ പറയുന്നില്ല •2019ൽ വിവാദമായ വിജ്ഞാപനം പുനർ വിജ്ഞാപനമാക്കി പുറത്തിറക്കുകയാണ് ചെയ്തത്