കാസർകോട്: ദേശീയപാത പൊതുനിരത്തുകളിൽ ഒരു നിയന്ത്രണവുമില്ലാതെ ഫ്ലക്സ് ബോർഡുകൾ നിറയുന്നു....
പലയിടത്തും സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡുകള്‍ അപകടഭീതി ഉയര്‍ത്തുന്നു
മത്സരം തീർന്നാൽ മാറ്റുമെന്ന് പറഞ്ഞെങ്കിലും ഫൈനൽ കഴിഞ്ഞതോടെ ആവേശക്കാർ സ്ഥലം വിട്ടു
2021 ജനുവരി 14നാണ് ഫ്ലക്സ് കോടതി നിരോധിച്ചത്