പ്രത്യേകം തയ്യാറാക്കിയ പാതയിലൂടെ കാന്തിക മണ്ഡലത്തിെൻറ സഹായത്തോടെയാണ് ഹൈപ്പർ ലൂപ്പ് സഞ്ചരിക്കുക
ഭാവിയിലെ യാത്ര സംവിധാനമാണ് ഹൈപ്പർലൂപ്പ് ദുബൈയുടെ നേതൃത്വത്തിൽ പരീക്ഷിച്ചത്
കിലോമീറ്ററിന് 7.3 കോടി ദിർഹം മുതൽ 14.6 കോടി ദിർഹം വരെ ചെലവ്
മനുഷ്യർക്കാണോ ചരക്കിനാണോ ഹൈപ്പർ ലൂപ്പിൽ യാത്ര ചെയ്യാനുള്ള ഭാഗ്യം ആദ്യം ഉണ്ടാവുക. അത് കണ്ടറിയേണ്ട കാര്യമാണ്....
ദുബൈ: ദുബൈയെ മറ്റു എമിറേറ്റുകളുമായി ബന്ധിപ്പിച്ച് ഹൈപർലൂപ് പാത പണിയാൻ നിലവിൽ പദ്ധതിയില്ലെന്ന് റോഡ്^ഗതാഗത അതോറിറ്റി...
കേരളത്തിെൻറ നാട്ടു പഴമ പുനസൃഷ്ടിക്കാൻ പ്രവാസി കൂട്ടായ്മകൾക്ക് അവസരം
അബൂദബി: ദുബൈയില്‍നിന്ന് അബൂദബിയിലേക്ക് വെറും 15 മിനിട്ട് !. ആകാശയാത്രയല്ല, കരയിലൂടെ തന്നെ. ദുബൈ-അബൂദബി റൂട്ടില്‍ അതിവേഗ...