കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിെൻറ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത് 24 നുള്ളിൽ...
കേന്ദ്രമന്ത്രി വമിപ്പിക്കുന്നത് വെറും വിഷമല്ല, കൊടുംവിഷം
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനവുമായി ഫേസ്ബുക്ക് കുറിപ്പിട്ട ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ പരാതി. എ.ഐ.വൈ.എഫ്...
കൊച്ചി: കളമശ്ശേരി സ്ഫോടനത്തെ തുടര്‍ന്ന് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ തകര്‍ക്കുന്ന രീതിയില്‍ നടന്ന വിദ്വേഷ...
ഇത്തരം സംഭവങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നതാണ് പ്രതിപക്ഷ നിലപാട്
കൊച്ചി: കളമശ്ശേരിയിലേതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസിന്റെ ഇന്റലിജന്‍സ് സംവിധാനം കുറേക്കൂടി...
കൊച്ചി: സ്ഫോടനം നടന്ന കളമശ്ശേരിയിലെ സാമ്ര കൺവൻഷൻ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മന്ത്രിമാരായ കെ. രാജനും...
ബഹുജനങ്ങൾ പങ്കെടുക്കുന്ന പരിപാടികൾ നടത്തുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നടൻ ഷെയ്ൻ നിഗം.കളമശ്ശേരിയിൽ ...
കോഴിക്കോട്: കേരളത്തിൽ നിരന്തരം ഇസ്ലാമോ ഫോബിയ സൃഷ്ടിച്ച് വർഗീയ ധ്രുവീകരണം നടത്താൻ പ്രവർത്തിക്കുന്നവർക്ക് ആഭ്യന്തര...
ജനക്കൂട്ടമെത്തുന്ന സ്ഥലങ്ങളിലെല്ലാം കർശന പരിശോധന നടത്തി
കഴക്കൂട്ടം: കളമശ്ശേരിയിലെ ബോംബ് സ്ഫോടനത്തിനു പിന്നാലെ, തലസ്ഥാനത്തെ ഐ.ടി നഗരമായ കഴക്കൂട്ടം...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഹമാസിനെയും മുസ്ലിംകളെയും സമീകരിക്കുകയാണെന്നും തീവ്രവാദ സംഘങ്ങളോട് സംസ്ഥാന സർക്കാരിന്...
കോഴിക്കോട്: ഇസ്ലാമോഫോബിയയുടെ ഭാഗമായി നിരന്തരമായ തീവ്രവാദ ചാപ്പയും ഭീകരവാദ മുദ്രയും ചാർത്തപ്പെടുന്ന ലോകത്തെ ഏക...
എറണാകുളം കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ ഉണ്ടായ ബോംബ് സ്ഫോടനത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വർഗീയ...