1.9 കോടി കൂടി ജലസേചനവകുപ്പിന് നൽകാൻ കോർപറേഷൻ
നവീകരണം ആരംഭിക്കാത്തതിനുപിന്നിൽ പുഴ കൈയേറി കെട്ടിടം പണിതവരുടെ സമ്മർദം
കോഴിക്കോട്: കല്ലായി പുഴയിലേക്കും കനോലി കനാലിലേക്കും മലിനജലം തള്ളുന്ന 61 സ്ഥാപനങ്ങള്‍ക്ക്...