സ്വതന്ത്രനായ ശേഷമുള്ള ആദ്യ അഭിമുഖത്തിലാണ് കാശ്മീർ മുൻ മുഖ്യമന്ത്രിയുടെ വിമർശനം
ഫാറൂഖ് അബ്ദുല്ലയുടെ വസതിയിൽ ബുധനാഴ്ച ചേരാൻ തീരുമാനിച്ച യോഗത്തിന് അനുമതി നിഷേധിച്ചു